എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു

65

ചേലൂര്‍: എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഷീല, ജോയ്, ബാബു. മരുമക്കള്‍: ലാസര്‍, ജിന്‍സി, ജോഷി. പേരക്കുട്ടികള്‍: കിരണ്‍, റിസണ്‍, ജിനോ, ജിസ്‌ന, മില്‍ഡ, മെല്‍വിന്

Advertisement