സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ RUN 4 FUN’ എന്ന പരിപാടി സംഘടിപ്പിച്ചു

എഴുപത്തിമൂന്നാം എൻസിസി ഡേയുടെ ഭാഗമായി,വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് സമൂഹത്തിനു ആരോഗ്യസംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ 2021 നവംബർ 26ന് വെള്ളിയാഴ്ച ‘RUN 4 FUN’ എന്ന പരിപാടി സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ് ‘RUN 4 FUN ന്റെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img