സെൻറ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ 2022 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

80

ഇരിങ്ങാലക്കുട: കത്തീഡ്രൽ ദേവാലയത്തിലെ 2022 ജനുവരി 8 9 10 തീയതികളിൽ നടക്കുന്ന ദനഹാ തിരുനാളിന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നവംബർ 14 -ാം തീയതി രാവിലെ കത്തീഡ്രൽ വികാരി റവ :ഫാ .പയസ് ചിറപ്പണത്ത് നിർവഹിച്ചു. കൈക്കാരന്മാരായ ഡോ ടി എം ജോസ് തൊഴുത്തും പറമ്പിൽ, കുര്യൻ വെള്ളാനിക്കാരൻ, അഡ്വ :ഹോബി ജോളി ആഴ്ച്ചങ്ങാടൻ , ജോയിൻകൺവീനർ മാരായ സുനിൽ ആന്റപ്പൻ ഞാറേക്കാടൻ , ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, വിവിധ കമ്മിറ്റി കൺവീനർമാർ ജോ കൺവീനർമാർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement