Monday, April 20, 2026
31.9 C
Irinjālakuda

ല്യൂമൻ യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കൾ

ഇരിങ്ങാലക്കുട: രൂപത ല്യൂമൻ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കളായി. തൂമ്പാക്കോട് സെ. സെബാസ്റ്റ്യൻ ഇടവക ടീം റണ്ണേഴ്സ് അപ്പ് ആയി. രൂപതയിലെ 19 ഇടവകകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവകയിലെ ജോ ജോർജ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്കുള്ള എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. സ്പോർട്സ് ഡയറക്ടർ ഫാ. സെബിൻ എടാട്ടുകാരനാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. തോമസ് ലോനപ്പൻ, ജിജി ജോൺസൻ, ജേക്കബ് ജോസഫ്, ജെയ്‌സൺ ജെയിംസ്, എബി ജോൺ, ക്രിസ്റ്റോ പോളി, ജോ ജോസഫ് വർഗീസ്, എബിൻ ജോൺസൻ എന്നിവർ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.സമ്മാനദാന ചടങ്ങിൽ ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ. ജോഷി കല്ലേലി സ്വാഗതവും . ഫിനാൻസ് ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ നന്ദി അർപ്പിച്ചു

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img