മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘടനം നടന്നു

മുരിയാട്: ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോൽഘടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ രതി ഗോപി, കെ.യു വിജയൻ, മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത് , മണി സജയൻ, സേവിയർ ആളൂക്കാരൻ , വെറ്റിനറി സർജൻ ഡോ.ടിറ്റ്സൻ പിൻഹീറോ തുടങ്ങിയവർ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്തിലെ അർഹരായ എല്ലാ വീടുകളിലും വാർഷിക പദ്ധതിയുടെ ഗുണഫലങ്ങൾ എത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം എന്ന് പ്രസിഡന്റ് ചടങ്ങിൽ അറിയിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img