Tuesday, June 3, 2025
27.4 C
Irinjālakuda

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,65,154 കോവിഡ് കേസുകളില്‍, 12.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂര്‍ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂര്‍ 1019, കാസര്‍ഗോഡ് 355 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

Topics

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്

ഊരകം ഞെരുവുശ്ശേരി സ്വദേശി മൂർക്കത്ത് വീട്ടിൽ പ്രണവ് 25 വയസ് എന്നയാൾക്ക്...

അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ...

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_imgspot_img