വില്പനയ്ക്കായ് കൊണ്ടുനടന്ന 6 ലിറ്റർ മദ്യവും വാഹനവും അടക്കം കണ്ടുപിച്ച് അറസ്റ്റ് ചെയ്ത്

203

ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ നാരായണൻ മകൻ ജിനൻ (40 വയസ് ) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ചിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠനും പാർട്ടിയും ചേർന്ന് വില്പനയ്ക്കായ് കൊണ്ടുനടന്ന 6 ലിറ്റർ മദ്യവും വാഹനവും അടക്കം കണ്ടുപിച്ച് അറസ്റ്റ് ചെയ്ത് കേസാക്കി.മുടക്കുദിവസങ്ങളിൽ വൻതോതിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തുന്ന ആളാണ് ഇയാൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവൻറ്റീവ് ഓഫീസർ സുരേഷ്, വൽസൻ, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, രാകേഷ് എന്നിവർ ഉണ്ടായിരുന്നു

Advertisement