പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്

33

ഊരകം: കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (99.8%മാർക്ക്‌ ) കരസ്ഥമാക്കിയ പുല്ലൂർ ഊരകം എക്കാടൻ ആന്റോ എക്കാടന്റെയും സുജ ആന്റോയുടെയും മകൾ ഏയ്ഞ്ചലിൻ ആന്റോയ്ക്ക് അഭിനന്ദനങ്ങൾ. ഇരിങ്ങാലക്കുട സെന്റ് മേരീസ്‌ സ്കൂൾ വിദ്യാർത്ഥിനിയാണ്

Advertisement