ദേവനന്ദക്ക് ഓൺലൈൻ പoനസൗകര്യമൊരുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്

53

മുരിയാട്: ഓൺലൈൻ പoനസൗകര്യം ഇനിയും സാധ്യമാകാത്ത മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡിൽ തുമ്പരത്തി പ്രഫൂലിൻ്റെ മകൾ ദേവനന്ദക്ക് സ്മാർട്ട് ഫോൺ കൈമാറി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ദേവനന്ദക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ചു.വാർഡ് മെമ്പർ കെ.പി പ്രശാന്ത്, RRT വളണ്ടിയർമാരായ എ വി സുരേഷ്, മിനി സത്യൻ, കെ ബി ബിജു, സുധീഷ് കെ.കെ പ്രവർത്തകനായ കെ എ ശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement