അറിവിന്റെ ലോകത്തേക്ക് ഒരു കൈതാങ്ങ്

60
Advertisement

മുരിയാട്: ഗോവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊരകം പ്രദേശത്തെ 100 ഓളം വരുന്ന വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപിള്ളി പുതിയേടത്ത് അനിലന്റെ മകൻ അമ്പാടിക്ക് പഠനോപകരണങ്ങൾ നൽകി ഉത്ഘാടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി ശ്രീരാഗ് വി എസ്, പ്രസിഡന്റ്‌ അതുൽ ഡേവിസ് ,മറ്റു അംഗങ്ങൾ ആയ അഖിൽ തിലകൻ, ശരത് കലാധരൻ, അഭിലാഷ് പാച്ചേരി, നിഖിൽ അനിൽകുമാർ, നിധിൻ പോഴോലിപറമ്പിൽ, അനിൽ പനങ്ങാടൻ, സലിമോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisement