ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് നൽകി

ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അതിജീവനം പ്രോഗ്രാമിന്റെ ഭാഗമായി നേരിട്ട് കർഷകരിൽ നിന്നും മേടിച്ച പച്ചക്കറികൾ ആയിരത്തോളം പച്ചക്കറി കിറ്റുകളാക്കി ഇരിങ്ങാലക്കുട ഇടവകയിലെ നിർധനരായകുടുംബങ്ങളിൽ എത്തിച്ചു. കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ ഫാ . പയസ് ചിറപ്പണത്ത്, കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ .ടോണി പാറേക്കാടൻ, പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ട്രഷറർ ജ്യൂറോ വർഗീസ്, കൺവീനർ സഞ്ജു ആന്റോ ചേറ്റുപുഴക്കാരൻ, ജോയിൻ കൺവീനർമാരായ സോജോ ജോയി തൊടു പറമ്പിൽ, ധനുസ് ജോർജ് എന്നിവർ പ്രോഗ്രാമിലെ നേതൃത്വം വഹിച്ചു.0People Reached0EngagementsBoost PostLikeCommentShare

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img