Tuesday, July 29, 2025
24.6 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 166 പേർക്ക് കൂടി കോവിഡ്, 216 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (16/03/2021) 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 216 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2096 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,785 ആണ്. 98,982 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 164 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, രോഗ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 18 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 05 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 69
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 140
  3. സർക്കാർ ആശുപത്രികളിൽ – 51
  4. സ്വകാര്യ ആശുപത്രികളിൽ – 54
    കൂടാതെ 1616 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 73 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 23 പേർ ആശുപത്രിയിലും 50 പേർ വീടുകളിലുമാണ്. 6350 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3007 പേർക്ക് ആന്റിജൻ പരിശോധനയും, 3105 പേർക്ക് ആർടി-പിസിആർ പരിശോധനയും, 238 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,74,952 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 441 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,56,152 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 08 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
    ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ
    വിഭാഗം I ഡോസ് II ഡോസ്
  5. ആരോഗ്യപ്രവർത്തകർ 40,030 30,656
  6. മുന്നണി പോരാളികൾ 9,488 144
  7. പോളിംഗ് ഓഫീസർമാർ 19,829 –
  8. 45-59 വയസ്സിന് ഇടയിലുളളവർ 2629 –
  9. 60 വയസ്സിന് മുകളിലുളളവർ 52,287 –

Hot this week

വെർച്ചൽ അറസ്റ്റ് തട്ടിപ്പ്, രണ്ട് പ്രതികളെ കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും അറസ്റ്റു ചെയ്തു, പ്രതികൾ റിമാന്റിലേക്ക്.

മതിലകം : പ്രതി 15-12-2024 തിയ്യതിയിൽ കൂളുമുട്ടം സ്വദേശിയായ വയോധികനെയും വാട്സാപ്പ്...

നിര്യാതയായി

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ്...

Topics

നിര്യാതയായി

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ്...

കേരള കോൺഗ്രസ്സിന്റെ മുന്നേറ്റം യു. ഡി. എഫിനെ ശക്തിപ്പെടുത്തും.

കാട്ടൂർ :കേരള കോൺഗ്രസ്സിന്റെ വളർച്ചയും മുന്നേറ്റവും യു. ഡി.എഫിന്റെ അടിത്തറ കൂടുതൽ...

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്ക് ഇത്തവണ...
spot_img

Related Articles

Popular Categories

spot_imgspot_img