എലുവത്തിങ്കൽ കൂനൻ ജോസഫ് മകൻ തോമസ് (70) നിര്യാതനായി

164

എലുവത്തിങ്കൽ കൂനൻ ജോസഫ് മകൻ തോമസ് (70) (Advocate & Notary Public )നിര്യാതനായി.മൃതാദേഹസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ചു നടത്തപ്പെടും.ഭാര്യ: മറിയാമ്മ തോമസ്.മക്കൾ: ജോസഫ്, ജോണ് (Canada), ആന്റണി(Dubai).മരുമക്കൾ : ദിവ്യ ജോണ്, അലെന ആന്റണി .

Advertisement