അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

32
Advertisement

അവിട്ടത്തൂർ :ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ചുമർ ചിത്ര രചന സ്കൂൾ മാനേജർ എ. സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.എ.വി. രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ., കെ.ആർ. രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement