ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി 14 തവണ പീഢനത്തിന് ഇരയായാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകി

ആളൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി.
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും 14 തവണ പീഢനത്തിന് ഇരയായാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത് പതിനേഴു വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്
സംഘം ചേർന്നു പലതവണയായാണ് പീഡനം നടന്നിരിക്കുന്നതെന്നും പോലീസ് പറഞ്ഞു .ഇരുപതോളം പേരെ തിരിച്ചറിഞ്ഞതായും പറയുന്നു ഇവർക്കെതിരേ കേസ് എടുത്ത് അറസ്റ് ചെയ്യുവാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു . 14 തവണ പീഢനത്തിന് ഇരയായതായാണ് പെൺകുട്ടിയുടെ രഹസ്യമൊഴി തൃശൂർ മലപ്പുറം എറണാങ്കുളം സ്വദേശികളും സംഘത്തിൽ ഉണ്ടന്നാണ് പോലീസ് പറയുന്നു . ഇതിൽ പന്ത്രണ്ട് പേർ ആളൂർ സ്വദേശികളാണ്, പെൺ കുട്ടിയുടെ വീട്ടുകാർക്ക് നേരത്തെ വിവരം അറിയാമായിരുന്നോ, അവർ മറച്ചുവയ്ക്കുകയായിരുന്നോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ബന്ധുകളിൽ ആരെങ്കിലും ചെയ്തു നൽകിയിരുന്നു എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img