കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

263

ഇരിങ്ങാലക്കുട: വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വെള്ളാനിപറമ്പൻ റാഫേൽ മകൻ സൈമൺ (67 വയസ്സ്) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് മരണം .ഭാര്യ: മീന . മക്കൾ : സൂരജ് (ദുബൈ) ,സംഗീത ( ബാംഗ്ളൂർ) മരുമക്കൾ : ദിവ്യ, ധനേഷ് (സോഫ്റ്റ് വെയർ എഞ്ചിനീയർ, ബാംഗ്ളൂർ) .സംസ്കാരം നാളെ 11.30 ന് സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

Advertisement