Tuesday, July 14, 2026
25.5 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്: 605 പേർ രോഗമുക്തരായി.

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 81,686 ആണ്. 76,528 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 176 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 20 പുരുഷൻമാരും 12 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 01 പെൺകുട്ടിയുമുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 20 പുരുഷൻമാരും 12 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 01 പെൺകുട്ടിയുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

  1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 139
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -28
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 10
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-48
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 23
  6. സി.എഫ്.എൽ.ടി.സി കൊരട്ടി – 37
  7. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–167
  8. സി.എഫ്.എൽ.ടി.സി, നാട്ടിക -155
  9. സി.എഫ്.എൽ.ടി.സി, മുസിരിസ് കൊടുങ്ങലൂർ -24
  10. സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ -35
  11. ജനറൽ ആശുപത്രി തൃശ്ശൂർ-11
  12. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -19
  13. ചാവക്കാട് താലൂക്ക് ആശുപത്രി -10
  14. ചാലക്കുടി താലൂക്ക് ആശുപത്രി -10
  15. കുന്നംകുളം താലൂക്ക് ആശുപത്രി -02
  16. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -20
  17. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
  18. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-25
  19. അമല ആശുപത്രി, തൃശ്ശൂർ -23
  20. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -40
  21. മദർ ആശുപത്രി, ഒളരിക്കര -07
  22. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
  23. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -08
  24. രാജാ ആശുപത്രി ചാവക്കാട് – 07
  25. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 09
  26. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
  27. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
  28. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 01
  29. സെന്റ് ആന്റണിസ് പഴുവിൽ – 04
  30. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
  31. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-09
  32. മരിയ തെരേസ ഹോസ്പിറ്റൽ മാള – 01
  33. ശാന്തി നഴ്‌സിങ്ങ് ഹോം പുന്നയൂർക്കുളം -01
  34. മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -02
  35. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 01 3506 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു
    263 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 89 പേർ ആശുപത്രിയിലും 174 പേർ വീടുകളിലുമാണ്.
    2819 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2350 പേർക്ക് ആന്റിജൻ പരിശോധനയും, 344 പേർക്ക് ആർടി-പിസിആർ പരിശോധനയും, 125 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,26,030 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    335 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,27,586 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 08 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 422 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img