തെക്കിനിയത്ത് വാഴക്കാല ഔസേപ്പ് മകൻ ജോണി നിര്യാതനായി

89

തെക്കിനിയത്ത് വാഴക്കാല ഔസേപ്പ് മകൻ ജോണി( 86 ) 24 / 12 /2020 ഉച്ചക്ക് 1. 20 നിര്യാതനായി .ശവസംസ്ക്കാരം ഇന്ന് 5.30 ന് മാപ്രാണം ഹോളി ക്രോസ്സ് ദേവാലയത്തിൽ.ഭാര്യ: ആലീസ് , മക്കൾ :ജിജോ ജോണി ,ജോഷി ജോണി, ഷീല ജോസ് , മരുമക്കൾ : സ്മിത ജിജോ , ജോസഫ് അക്കരക്കാരന്‍

Advertisement