വലിയങ്ങാടി പാറയിൽ കുടിയിരിപ്പിൽ പരേതനായ അഡ്വ. പി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ(90) അന്തരിച്ചു

58

ഇരിങ്ങാലക്കുട വലിയങ്ങാടി പാറയിൽ കുടിയിരിപ്പിൽ പരേതനായ അഡ്വ.
പി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ(90) അന്തരിച്ചു. സംസ്കാരം
ഇന്ന്(28–10–2020) 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ:
ജയ, ജോർജ്, ജോസ്, മെറീന, ഡോൺ, സാവിയോ, റിസ. മരുമക്കൾ: എം.ജെ.ജോർജ്, മീന,ഡോ.സി.ആർ.ജോസഫ്, വിനീത, ബ്രിഗേഡിയർ പി.പി.ഡേവിസ്.

Advertisement