പുല്ലൂർ:കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കോവിഡ് റാപിഡ് ആന്റിജൻ പരിശോധന പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 11.00 AM മുതൽ 3.00 PM വരെ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. പരിശോധനക്ക് വരുമ്പോൾ ആധാർ കോപ്പി നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. ICMR അപ്രൂവ്ഡ് ലബോറട്ടറികളുമായി സഹകരിച്ച് കോവിഡ് 19 RTPCR ടെസ്റ്റും ഹോസ്പിറ്റലിൽ ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 755 900 2226 എന്ന നമ്പറിൽ ബന്ധപെടുക…
Advertisement