Monday, July 13, 2026
25.6 C
Irinjālakuda

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേർ
രോഗം സ്ഥിരീകരിച്ചവരിൽ 171 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 43, ആർഎംഎസ് ക്ലസ്റ്റർ 5 , ദയ ക്ലസ്റ്റർ 3, അമല ക്ലസ്റ്റർ 5, ടസാര ക്ലസ്റ്റർ 7 , ജനത ക്ലസ്റ്റർ 1, അംബേദ്കർ കോളനി ക്ലസ്റ്റർ 1, പോലീസ് 1, ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 87, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്നവർ. വെള്ളിയാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 100
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 43
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52
ജനറൽ ആശുപത്രി തൃശൂർ-14
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി-55
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-160
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-209
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-65
ചാവക്കാട് താലൂക്ക് ആശുപത്രി-14
ചാലക്കുടി താലൂക്ക് ആശുപത്രി -13
സി.എഫ്.എൽ.ടി.സി കൊരട്ടി-67
കുന്നംകുളം താലൂക്ക് ആശുപത്രി -15
ജി.എച്ച്. ഇരിങ്ങാലക്കുട-10
ഡി.എച്ച്. വടക്കാഞ്ചേരി-4
അമല ഹോസ്പിറ്റൽ തൃശൂർ-37
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-12
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-47
ഹോം ഐസോലേഷൻ-48

തൃശൂർ ജില്ലയിൽ 9044 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 187 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2640 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. വെള്ളിയാഴ്ച 3340 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3855 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 81319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . വെള്ളിയാഴ്ച 406 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 107 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 420 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img