ബിയർ കുപ്പി എറിഞ്ഞ് വീടിൻറെ ജനൽ ചില്ലുകൾ തകർത്തു

179
Advertisement

ഇരിങ്ങാലക്കുട: തെക്കേകാവൽപ്പുര കൂനമ്മാവ് ചെമ്പകശ്ശേരി തോമസിന്റ വീട്ടിലേക്ക് ഇന്നലെ രാത്രി 11 ന് (20-8 – 2020 ) ശേഷം സാമൂഹ്യ ദ്രോഹികൾ ബിയർ കുപ്പി എറിഞ്ഞ് വീടിൻറെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ. സി സി ടി വി ദൃശ്യങ്ങൾ അടക്കം ഇരിങ്ങാലക്കുട പോലീസിൽ പരാതിപ്പെട്ടതായി തോമസ് അറിയിച്ചു.

Advertisement