ചാതേലി ഐപ്പ് മകൻ ലോനപ്പൻ നിര്യാതനായി

73
Advertisement

താഴേക്കാട് :ചാതേലി ഐപ്പ് മകൻ ലോനപ്പൻ കണ്ണിക്കര (കൊച്ചപ്പൻ 84 വയസ്സ് )നിര്യാതനായി.സംസ്കാരകർമ്മം ആഗസ്റ്റ് 16 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടത്തും.ഭാര്യ :മേരി (late).മക്കൾ :റീന ,റോയ് ,റിജു .മരുമക്കൾ :തോമസ് ആലപ്പാട്ട് ,റോസ് മേരി ചിറ്റിലപ്പിള്ളി തൊമ്മാന ,സിമ്മി വടാശ്ശേരി.

Advertisement