ജെസിഐ പ്രസിഡന്റ് ജെന്‍സന്റെ മാതാവ് നിര്യാതയായി

171

ചേലൂര്‍ : ജെസിഐ പ്രസിഡന്റ് ജെന്‍സന്റെ മാതാവ് പരേതനായ ചിറയത്ത് ഫ്രാന്‍സിസ് ഭാര്യ റീത്ത(64) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച(25.7.20) ന് വൈകീട്ട് 3 മണിക്ക് ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ജെന്‍സന്‍, ഫ്രീജി, ജിന്‍സി. മരുമക്കള്‍ : കവിത, ലോണി, ,ഷോജി.

Advertisement