നാളെമുതൽ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ July 24, 2020 531 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നാളെ(ജൂലൈ 25) മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. നിലവിൽ നഗരസഭയിലെ 41 വാർഡുകളും മുരിയാട് പഞ്ചായത്തിലെ 17 വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളാണ്. Advertisement