ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി ശനിയാഴ്ച്ച (18-07-2020) കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി. ഇരിങ്ങാലക്കുട നഗരസഭയിലെ 20-ാം വാര്‍ഡായ ഠാണ കോളനിയാണ് ഇന്ന് കണ്ടെയ്‌മെന്റ് സോണാക്കിയിരിക്കുന്നത്.നിലവില്‍ മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ ), 28 (പൂച്ചക്കുളം ), 33(പൊറത്തിശ്ശേരി ), 35(മഹാത്മാ ഗാന്ധി സ്കൂൾ )വാർഡുകൾ . കാറളം പഞ്ചായത്തിലെ 13,14 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ ആക്കിയിട്ടുണ്ട്. വേളുക്കര പഞ്ചായത്തിലെ 5,7,17,18 വാര്‍ഡുകള്‍, മുരിയാട് പഞ്ചായത്തിലെ 8,11,14,10 എന്നി വാര്‍ഡുകള്‍,ആളൂര്‍ പഞ്ചായത്തിലെ 01, എടത്തിരുത്തി പഞ്ചായത്തിലെ 11,കൊരട്ടി പഞ്ചായത്തിലെ 01, എന്നിവിടങ്ങള്‍ കണ്ടെയ്‌മെന്റ് സോണുകളാണ്. കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായാണ് കൂടുതൽ നിയന്ത്രണ മേഖലകൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി
Advertisement