Wednesday, June 24, 2026
26.6 C
Irinjālakuda

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 1) ക്വാറന്റൈയിനിൽ 349 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 320 പേർ ഹോം ക്വാറന്റൈനിലും 29 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .10 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 30 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 26 പുരുഷന്മാരും 3 സ്ത്രീകളും,ഹോം ക്വാറന്റൈയിനിൽ 229 പുരുഷന്മാരും 91 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 137 പുരുഷന്മാരും 55 സ്ത്രീകളും ഉൾപ്പെടെ 137 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 186 ആണ്

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img