സേവാഭാരതിയുടെ ലൈബ്രറി പ്രവർത്തനമാരംഭിച്ചു

54
Advertisement

ഇരിങ്ങാലക്കുട :ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വായന പ്രേമികൾക്കായി സേവാഭാരതി ഓഫീസിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു.റിട്ട .അദ്ധ്യാപിക ടി.കെ രാധാമണി ടീച്ചർ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ രവീന്ദ്രന് പുസ്തകം കൈമാറി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ സേവാഭാരതി പ്രവർത്തകരും വായനാ പ്രേമികളും പങ്കെടുത്തു.

Advertisement