ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

43
Advertisement

ഇരിങ്ങാലക്കുട :ലഡാക്കിലെ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, അവിനാശ്, ഡിക്സൺ സണ്ണി, വില്ല്യംസ്, വിനിൽ കല്ലൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.