സൈനിക ആക്രമണം ചൈനയ്ക്കെതിരെ BJP പ്രതിഷേധം

91

ഇരിങ്ങാലക്കുട:സൈനിക അക്രമണത്തിൽ 20 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ചൈനയുടെ ക്രൂരതയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട BJP നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ബസ്‌റ്റാന്റിൽ ചൈനയുടെ പതാക കത്തിച്ചു.പ്രതിഷേധസമരം നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറിമാരായ ഷാജൂട്ടൻ, അഖിലാഷ് വിശ്വനാഥൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി,യുവമോർച്ച മണ്ഡലം ജന: സെക്രട്ടറി ജിനു ഗിരിജൻ എന്നിവർ നേതൃത്വം നല്കി.

Advertisement