അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

220
Advertisement

കൊറ്റനല്ലൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊറ്റനല്ലൂർ പുത്തൻവീട്ടിൽ അന്തോണി മകൻ പോൾസൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കൊറ്റനല്ലൂർ പഞ്ചായത്ത് ജംഗ്ഷനിൽ വച്ച് ബൈക്ക് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. സംസ്കാരം കൊറ്റനല്ലൂർ പരി. ഫാത്തിമാനാഥാ ദേവാലത്തിൽ വച്ച്. ഭാര്യ – മേരി

Advertisement