6 സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സത്‌സേവന പത്രം ലഭിച്ചു

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിൽ അഗ്നിശമനസേനക്കൊപ്പം മികവുറ്റ സേവനം ചെയ്ത ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള 6 സിവിൽ ഡിഫൻസ് അംഗങ്ങളെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവി സത്‌സേവന പത്രം നൽകി ആദരിച്ചു .റിച്ചു.വി.സുധീർ(എടതിരിഞ്ഞി),യദു.കെ. ഡി (മാടായിക്കോണം),മിനിപ്രസന്നൻ(കൊരുമ്പുസ്സേരി), രമ്യ ശ്യാമളൻ (ചെമ്മണ്ട),ബിന്ദു. കെ. കെ (എടതിരിഞ്ഞി), മുഹമ്മദ് ഹാരിസ്(താണിശ്ശേരി) എന്നിവരെയാണ് സത്‌സേവന പത്രം നൽകി ആദരിച്ചത്. തീപിടുത്തങ്ങളിലും മറ്റു അപകടങ്ങളിലും സേനയോടൊപ്പം നടത്തിയ പ്രവർത്തനത്തിനും കോവിഡ് 19 നോടനുബന്ധിച്ച് പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുക, ഐസോലേഷൻ വാർഡുകൾ, കോറന്റൻ സെന്ററുകൾ എന്നിവ അണുവിമുക്തമാക്കുക, നിർധനർക്കും പ്രായമായവർക്കും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കുക, സമൂഹ അടുക്കളയിലേക്ക് സേവനം ചെയ്യുക,ആഹാരം ആവശ്യമുള്ളവർക്ക്‌ അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചു നൽകുക, വാഹനങ്ങൾ അണുവിമുക്തമാക്കുക, തുടങ്ങി രോഗവ്യാപനം തടയുന്നതിലും, നടത്തിയ പ്രവർത്തന മികവാണ് അംഗീകാരത്തിന് പിന്നിൽ.

Hot this week

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

Topics

എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 339-ന്റെ നേതൃത്വത്തിൽ മാപ്രാണം...

നിര്യാതനായി

കാട്ടൂർ :പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി കൊച്ചുരാമൻ മകൻ ഭാസ്കരൻ ( 89)...

ജില്ലാ ഗുസ്തി മത്സരങ്ങൾക്ക് ആനന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക്...

അനുമോദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന പി ടി എ അസോസിയേഷൻ ഏർപ്പെടുത്തിയ മാതൃകാ അധ്യാപക...

യുവതി വീട്ടിൽ മരിച്ചനിലയിൽ

ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)*...

സാങ്കേതിക വിസ്മയങ്ങൾക്കു മാനുഷിക മുഖം നൽകി ‘Zephyrus 8.O’; ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img