ഇരിങ്ങാലക്കുട :KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിന്റെ മുന്നിൽ പുഷ്പാർച്ചനയും, മുദ്രാവാക്യ വിളയും നടത്തി. KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് റൈഹാൻ ഷഹീർ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.KSU ഇരിങ്ങാലക്കുട മണ്ഡലം ഭാരവാഹികളായ ജിബിൻ, ഐസക്, ആബേൽ,ഗിഫ്റ്റ്സൺ, അഖിൽ,ഷിറാഫുദ്ധീൻ, ബിബിൻ എന്നിവർ എത്തിച്ചേർന്നു.
Advertisement