പൂർവ്വ അൾത്താര കൂട്ടായ്മ സെൻ്റ് മേരീസ് സ്കൂളിലേക്ക് ടി.വികൾ നൽകി

39
Advertisement

ഇരിങ്ങാലക്കുട: കത്തിഡ്രൽ പള്ളിയിലെ പൂർവ്വ അൾത്താര കൂട്ടായ്മ (OLD ALTAR BOYS) സെൻ്റ് മേരീസ് സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി എൽ.ഇ.ഡി ടി.വി കൾ ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ വികാരി ഫാ.ആന്റു ആലപ്പാടൻറെ സാന്നിദ്ധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.ഗ്രൂപ്പിലെ അംഗങ്ങളായ ലോറൻസ് പോൾ, ജോഷി ജോണി, ബോണി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.വിവിധ രാജ്യങ്ങളിലായിരിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെയും പ്രത്യേകമായ് സൂട്ടർ ആലേങ്ങാടൻ്റെയും ആശംസകളും അഭിനന്ദനങ്ങളും എല്ലാവരേയും അറിയിച്ചു.

Advertisement