കോവിഡ് ചികിത്സയിലായിരുന്ന കാട്ടൂർ എസ്.എൻ.ഡി .പി സ്വദേശി അബുദാബിയിൽവച്ച് മരിച്ചു

386
Advertisement

അബൂദബി: തൃശൂർ ജില്ലയിലെ കാട്ടൂർ എസ്.എൻ.ഡി .പി അമ്പലത്തിനു എതിർവശം കാട്ടിലപ്പീടികയിൽ പരേതനായ മുഹമ്മദിന്റെ മകൻ ഫിറോസ് ഖാൻ (45) കോവിഡ് രോഗ ബാധിതനായി അബൂദബിയിൽ ഞായറാഴ്ച രാവിലെ മരിച്ചു.അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.അബൂദബി മുഹാകെക്ക് ഫുഡ് സ്റ്റഫ് കാറ്ററിങ് കമ്പനിയിൽ സെയിൽമാനായിരുന്നു.