കാടുകുറ്റിപറമ്പിൽ അന്തോണി ഭാര്യ റോസി നിര്യാതയായി

39
Advertisement

അവിട്ടത്തൂർ :പരേതനായ കാടുകുറ്റിപറമ്പിൽ അന്തോണി ഭാര്യ റോസി (83) നിര്യാതയായി .സംസ്കാരകർമ്മം ഏപ്രിൽ 3 വെള്ളി ഉച്ചക്ക് 2 മണിക്ക് അവിട്ടത്തൂർ ദേവാലയ സെമിത്തേരിയിൽ നടത്തി .മക്കൾ :എൽസി ,ബേബി ,ലില്ലി ,മിനി ,ജോസ് ,ജിഷ ,ജിനി .മരുമക്കൾ :ആൻറ്റു പുളിക്കൻ ,തോമസ് മേനാച്ചേരി ,ഓപ്പൻ കോമ്പാറക്കാരൻ ,ജോഷി പ്ലാക്ക ,ബാബു കുന്നുങ്കൽ ,അനീഷ് പള്ളൻ

Advertisement