ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

146

ഇരിങ്ങാലക്കുട: വിദേശത്തുനിന്ന് വിദേശത്തുനിന്ന് വരുന്ന ആളുകള്‍ക്ക് സഹായത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കൊറോണ(കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനറലാശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. വിദേശത്തു നിന്നു വരുന്നവര്‍ ഹെല്‍പ്പ് ഡെസ്‌ക് നമ്പറായ(9495275379, 9495423225, 9446464046) ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം എന്നാണ് നിര്‍ദേശം.

Advertisement