എയ്‌റോബിക് ബിന്‍ കമ്പോസ്റ്റ് പ്ലാന്റിന്റെയും എം.സി.എഫ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം

62

ഇരിങ്ങാലക്കുട: നഗരസഭ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്‌കരിക്കുന്നതിന് രൂപകല്പന ചെയ്ത എയ്‌റോബിക് ബിന്‍ കമ്പോസ്റ്റ് പ്ലാന്റിന്റെയും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള എം.സി.എഫ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം 2020 മാര്‍ച്ച് 8 ഞായര്‍ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഗാന്ധിനഗര്‍ ഗ്രീന്‍ പാര്‍ക്കില്‍ വെച്ച് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ നിര്‍വഹിക്കും .നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിക്കും എന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement