പൊന്നാത്ത് അമ്മിണിയമ്മ നിര്യാതയായി

80
Advertisement

അവിട്ടത്തൂർ : ശ്രീവിഹാറിൽ ശങ്കരാടിയിൽ ചന്ദ്രശേഖരമേനോൻ ഭാര്യ പൊന്നാത്ത് അമ്മിണിയമ്മ (83) നിര്യാതയായി .മാർച്ച് 3 ന് സംസ്കാരകർമ്മം നടന്നു .മക്കൾ :ശ്രീകുമാർ ,ശ്രീനാഥൻ ,ശ്രീധരൻ ,ശ്രീലക്ഷ്മി .മരുമക്കൾ :ആശ ,ലത .പി .മേനോൻ ,ശശിധരൻ .

Advertisement