മതസൗഹാര്‍ദറാലി നടത്തി

65
Advertisement

പുല്ലൂര്‍ : ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടീരിക്കുന്ന കലാപങ്ങളിലും, മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങളിലും പ്രതിഷേധിച്ച് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററില്‍ പ്രകടനം നടത്തി.

Advertisement