മന്ത്രിപുരത്ത് ഇന്നോവ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു

170

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.ഇരിങ്ങാലക്കുട പോട്ട റൂട്ടില്‍ മന്ത്രിപുരത്ത് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കാര്‍ ഭാഗികമായി തകര്‍ന്നു.കാറില്‍ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement