ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പഠനോത്സവം 2019 -2020

131
Advertisement

ഇരിങ്ങാലക്കുട :ഈ വര്‍ഷത്തെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം കനാല്‍ ബെയ്‌സ് അപ്പാര്‍ട്‌മെറ്റ്ല്‍ വച്ച് നടന്ന ചടങ്ങ് പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്‌ള ഉദ്ഘാടനം ചെയ്തു. ഇരുപതാം വാര്‍ഡ് കൗണ്‍സിലര്‍ പി. വി ശിവകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ. എസ് .എ പ്രസിഡന്റ് ജോസ് ടി. എ, ബി.ആര്‍.സി. പ്രതിനിധി മുകുന്ദന്‍, ആനി ടീച്ചര്‍, റെജി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എച്ച്. എം. ഉഷ ടീച്ചര്‍ പഠനോത്സവത്തെക്കുറിച്ച് വിശദ്ധീകരിക്കുകയും ചെയ്തു. പി.ടി. എ. പ്രസിഡന്റ് ടി. എ .നൗഷാദ് സ്വാഗതവും എസ്. ആര്‍ .ജി .കണ്‍വീനര്‍ സീന ടീച്ചര്‍ നന്ദിയും പറഞ്ഞു