Friday, July 17, 2026
28.1 C
Irinjālakuda

കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ ഇരിഞ്ഞാലക്കുട ചതയദിനമായ ഇന്ന് ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി. അന്നദാനവിതരണം ഇരിഞ്ഞാലക്കുട നഗരസഭ ഡെപ്യുട്ടി ചെയര്‍ പേഴ്‌സന്‍ രാജേശ്വരിശിവരാമന്‍ നായര്‍ നിര്‍വഹിച്ചു. അന്നദാതാവ് അഡ്വ. ലിജി മനോജ് സന്നിഹിതയായിരുന്നു. കൂട്ടായ്മ പ്രവര്‍ത്തകരായ വിജയന്‍ ഇളയേടത്ത്,സുഗതന്‍ കല്ലിങ്ങപ്പുറം, മോഹന്‍ലാല്‍ കെ.സി, വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്, ബാലന്‍ പേരിങ്ങത്തറ,അജയന്‍ തേറാട്ടില്‍, ഭാസി വെളിയത്ത്, കണ്ണന്‍ തണ്ടശ്ശേരി.എന്നിവര്‍ നേതൃത്വം നല്‍കി. കഞ്ഞിവിതരണത്തിന്റെ ചിലവുകള്‍ പടിഞ്ഞാറൂട്ട് കുഞ്ഞിമണിക്യന്‍, നാരായണി കുഞ്ഞിമണിക്യന്‍ എന്നിവരുടെ സ്മരണക്കായി മകന്‍ പി കെ വിശ്വനാഥനും കുടുംബവും വഹിച്ചു.ഉച്ചഭക്ഷണത്തിന്റെ ചിലവുകള്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മനോജ് പൊതുമ്പുചിറക്കലും, അഡ്വ.ലിജി മനോജ് വഹിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img