ഭഗത് സിംഗ് ഭവൻ നിര്‍മ്മാണ ഫണ്ടിനായി പത്രം നല്‍കി

71
Advertisement

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് നിര്‍മ്മാണ ഫണ്ടിനായുള്ള പത്ര ശേഖരണത്തിലേക്ക് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അമ്പത് കിലോ പത്രം നല്‍കി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, വൈ.പ്രസിഡണ്ട് പി.എം. സനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം ഒ.ജെ.ജോജി എന്നിവര്‍ ചേര്‍ന്ന് പത്രം ഏറ്റ് വാങ്ങി.

Advertisement