ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ സെന്റ് ജോസഫ്‌സ് ന് കിരീടം

286

ഇരിങ്ങാലക്കുട :സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര യില്‍ വച്ച് നടന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് കിരീടംചൂടി. ഫൈനലില്‍ അസപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി യെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. സ്‌കോര്‍ 67- 62

Advertisement