ചിറ്റിലപ്പിളളി പൊഴോലിപറമ്പില്‍ പൈലപ്പന്‍ ഭാര്യ റോസി പൈലപ്പന്‍ (67) നിര്യാതയായി.

113
Advertisement

ഊരകം: ചിറ്റിലപ്പിളളി പൊഴോലിപറമ്പില്‍ പൈലപ്പന്‍ ഭാര്യ റോസി പൈലപ്പന്‍ (67) നിര്യാതയായി. സംസ്‌കാരം (8.2.2020) ശനിയാഴ്ച 3 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : തോമസ് പി.പി., ജോയ് പി.പി.

Advertisement