താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവകൂട്ടായ്മ എല്ലാ ചതയ ദിനങ്ങളിലും നടത്തി വരാറുള്ള കഞ്ഞി വിതരണവും, ഉച്ചഭക്ഷണ വിതരണവും ജനറൽ ആശുപത്രിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി ഉദ്‌ഘാടനം ചെയ്തു. SNGDK ഭാരവാഹികളായ വിജയൻ എളയേടത്ത്, കണ്ണൻ തണ്ടാശ്ശേരി, വി.കെ. ഭാസി, സുഗതൻ കല്ലിങ്ങപ്പുറം, മോഹൻലാൽ കെ.സി., വിശ്വനാഥൻ പടിഞ്ഞാറുട്ട്, ബിജു മുണ്ടോലി എന്നിവർ സന്നിഹിതാരായിരുന്നു. സ്പോൺസർ അലി സാബ്രി പിതാവ് കൊച്ചുസാഹിബിന്റെ സ്മരണാർത്ഥം നടത്തിയ ചടങ്ങിൽ സെക്രട്ടറി മോഹൻലാൽ കെ.സി. നന്ദി പറഞ്ഞു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img