റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു

76
Advertisement

ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അയ്യങ്കാവ് മൈതാനത്തു പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി .റിപ്പബ്ലിക്ക് പാർക്കിൽ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പ്രതിമക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി .കൗൺസിലർമാർ ,നഗരസഭ ജീവനക്കാർ ,പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Advertisement