പരേതനായ പാമ്പിള്ളി കരിമാലിക്കല്‍ ചാക്കുണ്ണി ഭാര്യ മേരി നിര്യാതയായി

70

മഠത്തിക്കര : പരേതനായ പാമ്പിള്ളി കരിമാലിക്കല്‍ ചാക്കുണ്ണി ഭാര്യ മേരി (89 വയസ്സ് ) നിര്യാതയായി .സംസ്‌കാരകര്‍മ്മം ജനുവരി 18 രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തും .മക്കള്‍ :പാപ്പച്ചന്‍ (ജേക്കബ് ,late ),ഫിലോമിന ,റൂബി ,ഫ്രാന്‍സിസ് ,തോമസ് ,ജോസഫ് ,മേഴ്സി ,പിയൂസ് .മരുമക്കള്‍ :പുഷ്പ ,ഔസേഫ് ,ജേക്കബ് ,ബീന ,ബിജി ,ജാന്‍സി ,വില്‍സണ്‍ ,നിഷ .

Advertisement