Thursday, June 11, 2026
28 C
Irinjālakuda

പുലയര്‍ മഹാസഭയുടെ സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട: എഴുപതില്‍ രൂപം കൊണ്ട കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാന തല ഉല്‍ഘാടനം ഫെബ്രുവരി 28ന് തൃശൂരില്‍ നടക്കും. ഉല്‍ഘാടന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരികരണം ഇരിങ്ങാലക്കുട റസ്റ്റ് ഹൗസ് ഹാളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്.റെജികുമാര്‍ ഉല്‍ഘാടനം ചെയ്തു. ഫെബ്രുവരി 27ന് മഹാസഭയുടെ സ്ഥാപക നേതാവ് പി.കെ.ചാത്തന്‍ മാസ്റ്ററുടെ സ്മരണകുടീരത്തില്‍ നിന്ന് ദീപശിഖ പ്രയാണവും 28 ന് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രകടനവും സംഘടിപ്പിക്കും. സംസ്ഥാന മുഖ്യമന്ത്രി ശ്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. കേരള പുലയര്‍ യൂത്ത് മൂവ്വ്‌മെന്റ് ജില്ലാ പ്രസിഡണ്ട് വി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുഭാഷ് എസ് കല്ലട ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ ശ്രീമതി സുജാത. പ്രശോഭ്ഞാവേലി, സുനന്ദ ‘രാജന്‍ സെക്രട്ടറിമാര്‍, വി.എസ്. ആശ്‌ദോഷ് ജനറല്‍ കണ്‍വീനറായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി.എന്‍ സുരന്‍, ഷീജരാജു, പി വി. വിജയന്‍, അഡ്വ.അജീഷ് എന്നിവര്‍ സംസാരിച്ചു. നിര്‍മല മാധവന്‍ സ്വാഗതവും, പി.വി. പ്രതീഷ് നന്ദിയും പറഞ്ഞു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img